* * *
കുട്ട്യോളല്ലേ, നെയ്‌ച്ചോറല്ലേ, പൈച്ചി ട്ടല്ലേ, ബെയ്ച്ചോട്ടേ!
Kuttyolalle neichoralle paichittalle beichotte.
Let the kids have their ways.
* * *
ഈറ്റെടുക്കാന്‍ പോയോള്‍ എരട്ടപെറ്റു.
Eettedukkaan poyaval eratta pettu.
The midwife delivered twins.
* * *
ഹലാക്കിന്‍റെ അവലും കഞ്ഞി.
Halaakkinte avalum kanhi.
Trouble upon double trouble.
* * *
ഇജ്ജ് പോത്തെ കളിച്ചോ കളിച്ചോ, പക്കെങ്കില് കളിമ്മേ കളി കളിക്കണ്ട.
Ijju pothe kalicho kalicho, pakkengilu kallemmme kali kalikkanda.
Everything has a limit.
* * *
ഓതാന്‍ പോയിട്ട് ഉള്ള പുത്തിയും പോയി!
Othaan poyittu ulla puththiyum poyi.
After joining the school even the commonsense was gone.
* * *
അരിയെത്ര മാപ്പിളെ ? പയറഞ്ഞാഴി!
Ariyethra mapplile payar anhaazhi.
How much chalk? An ounce of cheese!
* *
ഒടുക്കത്തെ പട്ടി മൂത്താപ്പനേം കടിച്ചു!
Odukkathe patti moothaapaanem kadichu.
Trouble added to double trouble.
* * *
മോയിലാര്‍ക്ക് ഉറുക്ക് എഴുതണ്ടാ മോനേ!
Moilaarku urukku eithanda mone.
Don't teach the fish to swim.
* * *
ഇതിലും ബെലിയ ബെള്ളിയായ്ച്ച ബന്നിട്ടു ബാപ്പ പള്ളീ പോയിറ്റില്ല!
Ithilum bellya belliyaazhcha bennittu baappa pallee poyittilla.
Dad has eaten bigger lions for his breakfast.

No comments:
Post a Comment