Thursday, 7 February 2008

Mappila Proverbs

ഓതിയ കിതാബിലെ ഓതൂ.

Othiya kithaabile othoo.

Only what is learned is practised.

* * *
കണ്ണകലുമ്പോള്‍ ഖല്‍ബകലും.

Kannakalumbol khalbakalum.

Out of sight, out of mind.

* * *

തങ്ങളെ കൊണ്ടു കെട്ട് എടുപ്പിക്കല്ലേ .

Thangalekkondu ketteduppikkale.

Do not humiliate the holymen.

* * *

ബസരയിലേക്ക് ഈത്തപ്പയം കയറ്റേണ്ട.

Basarayilekku eeththappayam kayattenda.

Do not export sand to the Sahara.

* * *

ബഹീലി ന്‍റെ   കാശ്   ബൈ ദ്യന്.

Baheelinte kaashu baidyanu.

The doctor will swallow the earnings of the miser.

* * *

ഹഖ്  ഹഖ്  പോലെ  വരും.

Haq haqpole varum.

Truth will prevail.

* * *

ഹയാ  കെട്ടവന്‍  ഏത്  കോലവും  കെട്ടും.

Haya kettavan ethu kolavum kettum.

The shameless will do anything.

* * *

ഹറാം പറന്നോന്‍  എബടെ ച്ചെന്നാലും പ റേപ്പിക്കും.

Haraam perannon ebade chennaalum paraeppikkum.

The ugly will spoil every place.

* * *
അടിച്ചാല്‍ ഇങ്ങലോടോക്കില്ലെങ്കില്‍  നമ്മക്കൊന്നു  ബെയിച്ച്  നോക്ക.

Adichaal ingalodokkillenkil nammakkonnu baichu nokka.

Let us compete in my field: eating.

* * *

കുളിച്ചാലോന്നും    കോങ്കണ്ണ്   പോവൂല്ല .

Kulichaalonnum konkannu povoolla .

Taking a bath will not cure myopia.


* * *

അറക്കല്‍  ബീവിയെ  കെട്ടാന്‍  അരസ്സമ്മതം.

Arakkal beeviye kettaan arassammatham.

Half of my wish is fulfilled: I am ready to wed.

* * *

മുക്രിക്കാനെ  കാല്  കയീ ച്ച്     കേറ്റെണ്ട.

Mukrikkaane kaalu kaikeechu kettanda.

Do not regard the less worthy much.

* * *

മുസലിയാര്   നിന്ന്   പാത്തിയാ  കുട്ട്യോള്  നടന്നു  പാത്തും.

Musaliyaaru ninnu paathiyaa kuttiyolu nadannu paathum.

If the guru is bad, the disciples will be worse.

* * *

വാക്കെല്ലാം ബാവാനെപ്പോലെ, പോക്കെല്ലാം ശൈത്താനെപ്പോലെ.

Vaakkellaam baavaaneppole, pokkellam shaithaaneppole.

Angel in words, devil in deeds.

* * *

Sunday, 27 January 2008

Mappila Proverbs

* * *

കുട്ട്യോളല്ലേ,    നെയ്‌ച്ചോറല്ലേ,  പൈച്ചി ട്ടല്ലേ, ബെയ്ച്ചോട്ടേ!

Kuttyolalle neichoralle paichittalle beichotte.

Let the kids have their ways.

* * *

ഈറ്റെടുക്കാന്‍     പോയോള്‍   എരട്ടപെറ്റു.

Eettedukkaan poyaval eratta pettu.

The midwife delivered twins.

* * *

ഹലാക്കിന്‍റെ   അവലും  കഞ്ഞി.

Halaakkinte avalum kanhi.

Trouble upon double trouble.


* * *

ഇജ്ജ്‌ പോത്തെ കളിച്ചോ കളിച്ചോ, പക്കെങ്കില് കളിമ്മേ   കളി കളിക്കണ്ട.

Ijju pothe kalicho kalicho, pakkengilu kallemmme kali kalikkanda.

Everything has a limit.

* * *

ഓതാന്‍ പോയിട്ട് ഉള്ള പുത്തിയും പോയി!

Othaan poyittu ulla puththiyum poyi.

After joining the school even the commonsense was gone.

* * *

അരിയെത്ര മാപ്പിളെ ? പയറഞ്ഞാഴി!

Ariyethra mapplile payar anhaazhi.

How much chalk? An ounce of cheese!

* *

ഒടുക്കത്തെ പട്ടി മൂത്താപ്പനേം കടിച്ചു!

Odukkathe patti moothaapaanem kadichu.

Trouble added to double trouble.

* * *

മോയിലാര്‍ക്ക്   ഉറുക്ക് എഴുതണ്ടാ മോനേ!

Moilaarku urukku eithanda mone.

Don't teach the fish to swim.

* * *

ഇതിലും  ബെലിയ  ബെള്ളിയായ്ച്ച   ബന്നിട്ടു ബാപ്പ പള്ളീ പോയിറ്റില്ല!

Ithilum bellya belliyaazhcha bennittu baappa pallee poyittilla.

Dad has eaten bigger lions for his breakfast.

* * *